Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്വേഷണം മാജിക്കല്ല...

അന്വേഷണം മാജിക്കല്ല –ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ

text_fields
bookmark_border
അന്വേഷണം മാജിക്കല്ല –ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ
cancel

കൊച്ചി: ഒരു സംഭവം നടന്ന ഉടൻ പ്രതിയെ പിടികൂടാൻ അന്വേഷണം മാജിക്കല്ലെന്ന്​ ഡി.ജി.പി ലോക്​ നാഥ്​ ബെഹ്​റ. പൊലീസ്​  അന്വേഷണം കൃത്യമായി നടത്തിയിരിക്കുന്നു. യാതൊരു വീഴ്​ചയും വന്നിട്ടില്ല. എന്നാൽ കോടതിയിലെ പൊലീസ്​ നടപടിയെ കുറിച്ച്​ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം കൃത്യമായാണ്​ നടക്കുന്നത്​. സനിമാമേഖലയിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കുമെന്നും ഡി.ജി.പി ലോക്​ നാഥ്​ ബെഹ്​റ അറിയിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpdgp loknath behra
News Summary - investigation is not a magic-dgp
Next Story