Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുന്നാറിലെ രാജേന്ദ്ര​െൻറ ഭൂമിയിൽ പരിശോധന നടത്തുമെന്ന്​ ജില്ല കലക്​ടർ

text_fields
bookmark_border
മുന്നാറിലെ രാജേന്ദ്ര​െൻറ ഭൂമിയിൽ പരിശോധന നടത്തുമെന്ന്​ ജില്ല കലക്​ടർ
cancel

തൊടുപുഴ: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്ര​െൻറ ഭൂമിയുടെ പട്ടയത്തി​െൻറ ഉടമസ്ഥാവകാശത്തിൽ പരിശോധന ആരംഭിച്ചതായി ഇടുക്കി ജില്ല കലക്ടർ ജി.ആർ. ഗോകുൽ. ലാൻഡ് റവന്യു കമീഷണറി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പരിശോധന.

എസ്. രാജേന്ദ്ര​െൻറ പേരിലുള്ള പട്ടയത്തി​െൻറ സീലിലും തിയതിയിലും പൊരുത്തക്കേടുകൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതാണ് ഇപ്പോൾ പരിശോധനക്ക് വഴിവെച്ചത്.

മൂന്നാർ കൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനങ്ങളാണ് എസ്. രാജേന്ദ്രനെതിരെ ഉയർന്നത്. മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനുൾപ്പടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - investigate land of s rajendran
Next Story