Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫ് മദ്യനയത്തെ...

എൽ.ഡി.എഫ് മദ്യനയത്തെ പിന്തുണച്ച് ഐ.എൻ.ടി.യു.സിയും

text_fields
bookmark_border
എൽ.ഡി.എഫ് മദ്യനയത്തെ പിന്തുണച്ച് ഐ.എൻ.ടി.യു.സിയും
cancel

തിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ മദ്യ നയത്തെ അനുകൂലിച്ച് ഐ.എൻ.ടി.യു.സിയും രംഗത്ത്. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ മദ്യനയെത്തെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഐ.എൻ.ടി.യുസിയും അനുകൂല പ്രതികരണവുമായി രംഗത്തെത്തിയത്. സർക്കാർ നയത്തിന് ഐ.എൻ.ടി.യു.സിയുടെ പൂർണ പിന്തുണയെന്ന് സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. സമ്പൂർണ മദ്യ നിരോധനം അപ്രായോഗികമാണ്. ഇത് മുമ്പ് തന്നെ തെളിഞ്ഞ കാര്യമാണ്. ദൗർഭാഗ്യവശാൽ കേരളത്തിൽ ഒരു ഘട്ടത്തിൽ പാർട്ടി ഈ നയം കൈവിട്ടുവെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intucldf liquor policy
News Summary - INTUC supports LDF liquor policy
Next Story