Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രഷറി അക്കൗണ്ടിൽ...

ട്രഷറി അക്കൗണ്ടിൽ നിലനിർത്തുന്ന പണത്തിന്​ ആറ്​ ശതമാനം പലിശ

text_fields
bookmark_border
rupees
cancel
തി​രു​വ​ന​ന്ത​പു​രം: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​ൽ ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ നി​ല​നി​ർ​ത്തു​ന്ന തു​ക​ക്ക ്​ ആ​റ്​ ശ​ത​മാ​നം പ​ലി​ശ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഒ​ാ​രോ മാ​സ​വും ഒ​ന്നു​മു​ത​ൽ 15ാംതീ​യ​തി വ​ രെ​യെ​ങ്കി​ലും നി​ല​നി​ർ​ത്തി​യാ​ലാ​ണ്​ പ​ലി​ശ ന​ൽ​കു​ന്ന​ത്.

ജൂ​ലൈ മു​ത​ൽ മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ളം ട്ര​ഷ​റി അ​ക്കൗ​ണ്ട്​ വ​ഴി​യാ​ക്കു​ക​യാ​ണ്. എം​പ്ലോ​യി-​​ട്ര​ഷ​റി സേ​വി​ങ്​​സ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്(​ഇ.​ടി.​എ​സ്.​ബി) ഇ​തി​നാ​യി സ​ജ്ജ​മാ​ക്കും. ഇൗ ​അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ര​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന തു​ക ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​​മാ​യോ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റാ​നാ​കും.

പ​ര​മാ​വ​ധി തു​ക ട്ര​ഷ​റി​അ​ക്കൗ​ണ്ടി​ൽ​ത​ന്നെ നി​ല​നി​ർ​ത്താ​ൻ കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ സ​ർ​ക്കാ​റി​​െൻറ ഉ​ത്ത​ര​വ്. എ​ല്ലാ ഇ.​ടി.​എ​സ്.​ബി അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ൾ​ക്കും ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ അ​നു​വ​ദി​ക്കും. ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടി​നു​ള്ള പ​രി​ധി ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​യി​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interesttreasury account
News Summary - interest treasury account
Next Story