Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർ സംസ്ഥാന തൊഴിലാളികൾ റെയിൽവേ ട്രാക്കിന്​ സമീപം മരിച്ച നിലയിൽ

text_fields
bookmark_border
അന്തർ സംസ്ഥാന തൊഴിലാളികൾ റെയിൽവേ ട്രാക്കിന്​ സമീപം മരിച്ച നിലയിൽ
cancel

പാലക്കാട്​: അന്തർ സംസ്ഥാന തൊഴിലാളികളെ റെയിൽവേ ട്രാക്കിന്​ സമീപം മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്​ കഞ്ചിക്കോട്​ റെയിൽവേ ട്രാക്കിന്​ സമീപമാണ്​ മൂന്ന്​ പേരുടെ മൃതദേഹം കണ്ടെത്തിയത്​. കനായ്​ വിശ്വകർമ, അരവിന്ദ്​ ക​ുമാർ, ഹരിയോം കുനാൽ എന്നിവരാണ്​ മരിച്ചത്​.

കഞ്ചിക്കോട് ഐ.ഐ.ടിയിൽ കെട്ടിട നിർമാണ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളായ ഝാർഖണ്ഡ്​ സ്വദേശികളാണിവർ​. ഇവര​ുടെ മൃതദേഹത്തിൽ​ പരിക്കുകളുണ്ട്​. ട്രെയിൻ തട്ടി മരിച്ചതാവാമെന്നാണ്​ പൊലീസി​െൻറ പ്രാഥമിക നിഗമനം.

സംഭവം കൊലപാതകമാണെന്ന്​ ആരോപിച്ച്​ മറ്റ്​ അന്തർസംസ്ഥാന​ െതാഴിലാളികൾ പ്രതിഷേധിക്കുകയും അഗ്​നിമന സേനയുടെ വാഹനം തടയുകയും ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - three interstate labours found dead at kanjikkode railway track
Next Story