Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊടുങ്ങല്ലൂരിലെ...

കൊടുങ്ങല്ലൂരിലെ വ്യാപാര സ്‌ഥാപനത്തിലെ കവർച്ച; പ്രതി പിടിയിൽ

text_fields
bookmark_border
കൊടുങ്ങല്ലൂരിലെ വ്യാപാര സ്‌ഥാപനത്തിലെ കവർച്ച; പ്രതി പിടിയിൽ
cancel

തൃശൂർ: കൊടുങ്ങല്ലൂരിലെ വ്യാപാര സ്‌ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപയും 3000 രൂപ വിലവരുന്ന സിഗരറ്റും കവർന്ന കേസി​ൽ ഇതര സംസ്‌ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ആസാം സ്വദേശി മുബീൻ ആല (19) ആണ് പിടിയിലായത്.

കൊടുങ്ങല്ലൂർ എസ്‌.ഐ ഇ.ആർ ബൈജുവി​​​​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടിച്ചത്. നാല്പതിനായിരം രൂപയും സിഗരറ്റും പ്രതിയിൽ നിന്നും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsinter state workerkodungallur theft case
News Summary - inter state worker caught in kodungallur theft case -kerala news
Next Story