Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
highcourt
cancel
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സംസ്ഥാനക്കാർ...

അന്തർ സംസ്ഥാനക്കാർ പ്രതിയായ കേസ്​: ശരിയായ അന്വേഷണമില്ലെങ്കിൽ ഫ്യൂഡലിസം പുനഃസ്ഥാപിക്കപ്പെടും –ഹൈകോടതി

text_fields
bookmark_border

കൊ​ച്ചി: അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സു​ക​ളി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണ​മില്ലെങ്കിൽ ഫ്യൂ​ഡ​ൽ സ്വ​​ഭാ​വം തി​രി​ച്ചു​വ​രു​മെ​ന്ന്​ ഹൈ​കോ​ട​തി. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ളി​ട​ങ്ങ​ളി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ​ല്ലാം നി​ര​പ​രാ​ധി​ക​ളാ​യവ​ർ പ്രതികളാകു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും ജ​സ്​​റ്റി​സു​മാ​രാ​യ​ കെ. ​വി​നോ​ദ്​ ച​ന്ദ്ര​ൻ, എം.​ആ​ർ. അ​നി​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​​രീ​ക്ഷി​ച്ചു.

മാ​വേ​ലി​ക്ക​ര​ക്ക​ടു​ത്ത കു​ട​ശ്ശ​നാ​ട് സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ തൊ​ഴി​ലാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യി ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ വെ​റു​തെ​വി​ട്ടാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ചി​െൻറ നി​രീ​ക്ഷ​ണം.

2014 ജൂ​ൺ 18ന്​ ​പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി കാ​ലി​യ എ​ന്ന ഹാ​ഫി​ജു​ൽ മു​ഹ​മ്മ​ദി​​നെ അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട്​ ​പൊ​ലീ​സ്​ എടുത്ത കേ​സി​ലെ പ്ര​തി സ​ഞ്​​ജ​യ്​ ഓ​റോ​ണി​ന്​​ മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച ശി​ക്ഷ​യാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Court
News Summary - Inter-State Defendant Case: Feudalism Will Be Restored Without Proper Investigation - High Court
Next Story