Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്തർജില്ലാ യാത്രകൾക്ക് പാസിനായി ഓൺലൈൻ സംവിധാനം
text_fieldsbookmark_border
തിരുവനന്തപുരം: ജില്ല വിട്ട് യാത്ര ചെയ്യുന്നവർക്ക് പാസ് ലഭിക്കാനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. www.pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പാസിന് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് പാസിെൻറ ലിങ്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതത് പൊലീസ് സ്റ്റേഷനുകളെ ബന്ധപ്പെട്ട് പാസ് ലഭിക്കാൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ സംവിധാനം. അന്തർ സംസ്ഥാന യാത്രക്കായി ഇപ്പോൾ തന്നെ സർക്കാർ ഓൺലൈൻ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
