Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്ത് ചോർന്നത്...

കത്ത് ചോർന്നത് റെയിൽവേയിൽനിന്നെന്ന് 

text_fields
bookmark_border
കത്ത് ചോർന്നത് റെയിൽവേയിൽനിന്നെന്ന് 
cancel

തൃ​ശൂ​ർ: ജാ​ഗ്ര​താ നി​ർ​ദേ​ശ​മ​റി​യി​ച്ച്  പൊ​ലീ​സ് റെ​യി​ൽ​വേ​ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ ക​ത്ത് ചോ​ർ​ന്ന​ത് റെ​യി​ൽ​വേ​യി​ൽ നി​ന്നെ​ന്ന് സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. ഇ​ത്​ റെ​യി​ൽ​വേ മാ​നേ​ജ​രെ പൊ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​ര​സ്യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പൊ​ലീ​സ്. 

ക​ത്ത് പു​റ​ത്തു വ​ന്ന​തോ​ടെ പ​ല വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്ക​ും ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കാ​നും കാ​ര​ണ​മാ​യി. വീ​ണ്ടും അ​ത്ത​ര​മൊ​രു അ​വ​സ്​​ഥ ഉ​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശം പൊ​ലീ​സി​നും ല​ഭി​ച്ചി​ട്ടു​ണ്ട്. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കി​യെ​ങ്കി​ലും ത​ൽ​ക്കാ​ലം ന​ട​പ​ടി​ക​ളി​ലേ​ക്കൊ​ന്നും ക​ട​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. അ​തീ​വ ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട വി​ഷ​യ​ത്തി​ൽ ക​ത്ത് എ​ഴു​തി​യ​തും റെ​യി​ൽ​വേ​ക്ക് കൈ​മാ​റി​യ​തും ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്ന് പൊ​ലീ​സി​നെ കു​റ്റ​പ്പെ​ടു​ത്തി​യും ക​ത്തി​ൽ പാ​ലി​ക്കേ​ണ്ട സൂ​ക്ഷ്മ​ത​യി​ൽ റെ​യി​ൽ​വേ​ക്ക് വീ​ഴ്ച​യു​ണ്ടാ​യെ​ന്നു​മാ​ണ് ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. 

Show Full Article
TAGS:is Fake Letter Police Letter Intelligence Warning kerala news malayalam news 
Next Story