Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലോത്സവത്തിന്​...

കലോത്സവത്തിന്​ ഇന്‍ഷുറന്‍സ് പരിരക്ഷ

text_fields
bookmark_border
കലോത്സവത്തിന്​ ഇന്‍ഷുറന്‍സ് പരിരക്ഷ
cancel

കൊ​ല്ലം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ ഇ​താ​ദ്യ​മാ​യി ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ. ഒ​രു കോ​ടി രൂ​പ​യു​ടെ പ​രി​ര​ക്ഷ​യാ​ണ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍, കാ​ണി​ക​ള്‍ ഉ​ള്‍പ്പെ​ടെ വേ​ദി​യി​ലെ​ത്തു​ന്ന മു​ഴു​വ​ന്‍ ആ​ള്‍ക്കാ​ര്‍ക്കും നാ​ഷ​ണ​ല്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യു​ടെ ഇ​ന്‍ഷു​റ​ന്‍സ്​ പ​രി​ര​ക്ഷ​യാ​ണ്​ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ക​ള​മ​ശേ​രി​യി​ൽ കോ​ള​ജ്​ യു​വ​ജ​നോ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insurancearts festival
News Summary - Insurance cover for arts festival
Next Story