Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻ ചാണ്ടിയെ അപമാനിച്ച് കമന്‍റ്; സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

text_fields
bookmark_border
Oommen Chandy
cancel

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

പി.ഡബ്ല്യു.ഡി ചെങ്ങന്നൂർ ഡിവിഷനിൽ അക്കൗണ്ടന്‍റായി പ്രവർത്തിക്കുകയാണ്. ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളർപ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റിൽ രാജേഷ് കുമാർ അധിക്ഷേപ കമന്‍റിടുകയായിരുന്നു.

സംഭവത്തിൽ കൊല്ലം റൂറൽ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - insulting comment about Oommen Chandy case against government official
Next Story