Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമപ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കണം –െഎ.എൻ.എസ്
text_fieldsbookmark_border
കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത് ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (കേരള) പ്രസ്താവനയിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ പ്രായഭേദമന്യേ, കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരേയും കോവിഡ് മുന്നണിപ്പോരാളികളായി പരിഗണിക്കണമെന്നും ഇനിയും വാക്സിൻ ലഭിക്കാത്ത മാധ്യമപ്രവർത്തകർക്ക് ഉടൻ വാക്സിൻ സൗജന്യമായി ലഭ്യമാക്കണമെന്നും ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (കേരള) സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

