Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എന്‍.എല്‍ (വഹാബ്...

ഐ.എന്‍.എല്‍ (വഹാബ് വിഭാഗം) സെക്കുലര്‍ ഇന്ത്യ റാലി നാളെ

text_fields
bookmark_border
ഐ.എന്‍.എല്‍ (വഹാബ് വിഭാഗം) സെക്കുലര്‍ ഇന്ത്യ റാലി നാളെ
cancel

കോ​ഴി​ക്കോ​ട്: ‘മ​തേ​ത​ര ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്കു​ക, മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ക’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഐ.​എ​ന്‍.​എ​ല്‍ വ​ഹാ​ബ് വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഭാ​ഗ​മാ​യി സെ​ക്കു​ല​ര്‍ ഇ​ന്ത്യ റാ​ലി വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​കീ​ട്ട് നാ​ലി​ന് മു​ത​ല​ക്കു​ള​ത്ത് പ്ര​ക​ട​നം തു​ട​ങ്ങി 5.30 ന് ​സ​മ്മേ​ള​നം ന​ട​ക്കും. ദേ​ശീ​യ പ്ര​സി​ഡ​ന്റ് പി.​സി. കു​രീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍, അ​ഡ്വ. പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, സി.​പി.​ഐ സം​സ്ഥാ​ന എ​ക്‌​സി.​അം​ഗം സ​ത്യ​ന്‍ മൊ​കേ​രി, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍, അ​ഡ്വ. സ​ഫ​റു​ല്ല, സ​ലീം മ​ട​വൂ​ര്‍, മു​ക്കം മു​ഹ​മ്മ​ദ്, സ്വാ​മി വി​ശ്വ​ഭ​ദ്രാ​ന​ന്ദ ശ​ക്തി​ബോ​ധി, എ​ന്‍. അ​ലി അ​ബ്ദു​ള്ള, തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി മൗ​ല​വി, മു​ക്കം ഉ​മ​ര്‍ ഫൈ​സി, ഫാ. ​ഡോ. മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍കോ​വി​ലി​നെ​തി​രെ​യു​ള്ള അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ല്‍ യു.​ഡി.​എ​ഫ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഇ​ത് അ​ന്ത​ര്‍ധാ​ര​യു​ടെ ഭാ​ഗ​മാ​ണെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് കെ.​പി. ഇ​സ്മാ​യി​ല്‍, ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി എ​ന്‍.​കെ. അ​ബ്ദു​ൽ അ​സീ​സ്, ബ​ഷീ​ര്‍ ബ​ഡേ​രി, ഒ.​പി.​ഐ കോ​യ, സ​യ്യി​ദ് സാ​ലി​ഹ് ശി​ഹാ​ബ് ത​ങ്ങ​ള്‍, ഒ.​പി. റ​ഷീ​ദ്, ഷ​ര്‍മ​ദ് ഖാ​ന്‍ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLSecular India rally
News Summary - INL (Wahhab wing) Secular India rally tomorrow
Next Story