Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എൻ.എൽ നേതാവ് വി.കെ. അലവി അന്തരിച്ചു
text_fieldsbookmark_border
ചാവക്കാട്: ഇന്ത്യൻ നാഷനൽ ലീഗ് മുൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എടക്കഴിയൂർ പഞ്ചവടി സ്വദേശി മമ്രസയില്ലത്ത് വി.കെ. അലവി എന്ന അമ്പി (86) അന്തരിച്ചു. ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സാംസ്കാരിക സമിതി സംസ്ഥാന അധ്യക്ഷനാണ്. ജില്ലാ പ്രസിഡന്റ് പുന്നയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കുഞ്ഞിമോൾ. മക്കൾ: ഹുസൈൻ, കബീർ, മുഹമ്മദ്, ഖാദർ , ഉമ്മകുട്ടി, ജമീല, സഫിയ, ലൈല. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ, സുലൈമാൻ ഹാജി (ഷാർജി), ജമാൽ, ജവാഹിർ, ഷക്കീറ, വാഹിദ, മുംതാസ്, റജീന. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ ഒൻപതിന് എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
Next Story
