Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​അ്​​ദ​നി നീ​തി...

മ​അ്​​ദ​നി നീ​തി ഫോ​റ​ത്തി​ൽ​നി​ന്ന് ഐ.​എ​ൻ.​എ​ൽ നേതാവ് രാ​ജി​വെ​ച്ചു

text_fields
bookmark_border
INL leader resigns from Madani Justice Forum
cancel

ആ​ല​പ്പു​ഴ: മ​അ്​​ദ​നി​യു​ടെ പേ​രി​ൽ ത​ട്ടി​ക്കൂ​ട്ടി​യ മ​അ്​​ദ​നി നീ​തി ഫോ​റ​ത്തി​ൽ​നി​ന്ന്​ രാ​ജി വെ​ക്കു​ന്ന​താ​യി ഐ.​എ​ൻ.​എ​ൽ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​അ​ൻ​ഷാ​ദ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മ​അ്​​ദ​നി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ൻ എ​ന്ന പേ​രി​ൽ മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കി സം​ഘ​ട​ന​ക​ളു​മാ​യി ചി​ല​ർ രം​ഗ​ത്തു​വ​ന്ന​ത് ത​ട്ടി​പ്പാ​ണ്.

നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് സ​മു​ദാ​യ​ത്തെ മു​ന്നി​ൽ നി​ർ​ത്തി വി​ല​പ​റ​യാ​ൻ മെ​ന​ഞ്ഞ നാ​ട​ക​ക്ക​മ്പ​നി​യാ​ണി​ത്. ഇ​വ​രു​ടെ ഗൂ​ഢ​ത​ന്ത്രം തി​രി​ച്ച​റി​യ​ണ​മെ​ന്നും ചി​ല ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ൾ ഇ​ക്കൂ​ട്ട​രു​ടെ കെ​ണി​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സ​മു​ദാ​യ നേ​തൃ​ത്വം ഇ​ത് ഗൗ​ര​വ​മാ​യി ക​ണ്ട് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLMadani Justice Forum
News Summary - INL leader resigns from Madani Justice Forum
Next Story