Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതു​ട​യി​ലെ...

തു​ട​യി​ലെ ച​ത​വിൽനിന്നുള്ള പ​ഴു​പ്പ് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പ​ക​ർ​ന്ന് യുവാവ് മരിച്ചു

text_fields
bookmark_border
തു​ട​യി​ലെ ച​ത​വിൽനിന്നുള്ള പ​ഴു​പ്പ് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പ​ക​ർ​ന്ന് യുവാവ് മരിച്ചു
cancel
camera_altജിഷ്ണു

കു​ന്നം​കു​ളം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വ്​ മ​രി​ച്ചു. ചെ​റു​വ​ത്താ​നി പൊ​ന്നു​പ​റ​മ്പി​ൽ ര​ഘു​വി​െൻറ മ​ക​ൻ ജി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ലി​െൻറ തു​ട​യി​ലാ​യി ആ​ഴ​ത്തി​ലു​ള്ള ച​ത​വ് ഉ​ള്ള​താ​യും ഇ​തി​ൽ​നി​ന്നു​ള്ള പ​ഴു​പ്പ് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് പ​ക​ർ​ന്ന​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ഇ​ൻ​ക്വ​സ്​​റ്റി​നും ശേ​ഷം പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തും. മാ​താ​വ്​: പ​രേ​ത​യാ​യ ശ്രീ​മ​തി. സ​ഹോ​ദ​രി: പ്രി​യ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamYoung maninjurydeath
News Summary - injury, Young man dies in kunnamkulam
Next Story