Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ യുവതിക്ക്​ പരിക്കേറ്റ സംഭവം; വനിതാ കമീഷൻ സ്വമേധയാ കേസ്​ എടുത്തു

text_fields
bookmark_border
റഷ്യൻ യുവതിക്ക്​ പരിക്കേറ്റ സംഭവം; വനിതാ കമീഷൻ സ്വമേധയാ കേസ്​ എടുത്തു
cancel

കോഴിക്കോട് കൂരാച്ചുണ്ടിൽ വെച്ച് റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ. കൂരാച്ചുണ്ട് പൊലീസിനോട് സംഭവം സംബന്ധിച്ച്​ വിശദ റിപ്പോർട്ട് തേടി. യുവതിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും. ആൺസുഹൃത്തിന്റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ്​ ലഭിക്കുന്ന സൂചന. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂരാചുണ്ട് പൊലീസാണ് കഴിഞ്ഞ ദിവസം രാത്രി ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

ആൺസുഹൃത്തിന്‍റെ ഉപദ്രവത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ലഭിച്ച വിവരം. കയ്യിൽ മുറിവേറ്റപാടുമുണ്ട്. യുവതി മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. ഇവരുടെ ആൺ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - injury to a Russian woman; The Women's Commission voluntarily took up the case
Next Story