Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച്​ എം. വിൻസെൻറ്​ എം.എൽ.എ

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റവരെ സ്വന്തം  വാഹനത്തിൽ ആശുപത്രിയിലെത്തിച്ച്​ എം. വിൻസെൻറ്​ എം.എൽ.എ
cancel
camera_alt

വില്ലിക്കുളത്ത് കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച നിലയിൽ

ബാലരാമപുരം: വില്ലിക്കുളത്ത് കാറപകടത്തിൽപെട്ടവരെ അതുവഴി വരികയായിരുന്ന എം. വിൻസെൻറ്​ എം.എൽ.എയുടെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു.

വില്ലിക്കുളം പനവിള സുരേന്ദ്രൻ, മകൾ മിനിമോൾ, ചെറുമകൾ എന്നിവരാണ് അപകടത്തിൽപെട്ടത്. രാവിലെ 11 ഒാടെയാണ് സുരേന്ദ്രൻ ഓടിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചത്.

കാറിലുണ്ടായിരുന്ന മൂന്നുപേർക്കും പരിക്കേറ്റു. കുടിവെള്ള പദ്ധതിക്കുവേണ്ടി നടത്തുന്ന പ്രതിഷേധധർണയിൽ പങ്കെടുത്ത്​ അതുവഴി വരികയായിരുന്നു എം. വിൻസെൻറ്​ എം.എൽ.എ. ​പിന്നീട് അതുവഴി വന്ന ബൈക്കിൽ കയറി എം.എൽ.എ യാത്രതുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m vincent mlacar accidentvillikkulam
News Summary - injured rushed to hospital in M Vincent MLA's vehicle
Next Story