Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈക്കിൾ യാത്രികന്‍റെ...

സൈക്കിൾ യാത്രികന്‍റെ അശ്രദ്ധ കാരണം പൊലിഞ്ഞത് യുവാവിന്‍റെ ജീവൻ

text_fields
bookmark_border
Injured in the accident, young man died
cancel
camera_alt

സാ​ദി​ഖ്​

കോ​ത​മം​ഗ​ലം: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ട്ട​പ്പ​ടി ചു​ണ്ടേ​ക്കാ​ട​ൻ കു​ഞ്ഞു​മു​ഹ​മ്മ​ദ് -റ​ഹ്മ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സാ​ദി​ഖാ​ണ്​ (23) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.45ഓ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി ചേ​റ​ങ്ങ​നാ​ൽ ക​വ​ല​ക്ക്​ സ​മീ​പം മ​ഠ​ത്തും​പ​ടി​യി​ൽ അ​ശ്ര​ദ്ധ​മാ​യി റോ​ഡ് കു​റു​കെ ക​ട​ന്ന സൈ​ക്കി​ൾ യാ​ത്രി​ക​നെ ഇ​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്ക​വെ നി​യ​ന്ത്ര​ണം വി​ട്ട് സ്കൂ​ട്ട​ർ മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ൽ ത​ല​യ​ടി​ച്ച് വീ​ണ സാ​ദി​ഖ് ആ​സ്​​റ്റ​ർ മെ​ഡ്​​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ൾ. ആ​ഷി​ഖ്, അ​ലി. ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച്ച ഉ​ച്ച​ക്ക്​ 12ന് ​കോ​ട്ട​പ്പ​ടി ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young manInjuryaccident
News Summary - Injured in the accident, young man died
Next Story