Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പല്ലിൽ കമ്പിയിട്ടതിന്‍റെ ഗം മാറ്റാനെത്തിയ യുവതിക്ക് നാക്കിൽ ഡ്രില്ലർ തട്ടി മുറിവേറ്റു; ഡെന്‍റൽ ക്ലിനിക്കിനെതിരെ കേസ്

text_fields
bookmark_border
യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
പല്ലിൽ കമ്പിയിട്ടതിന്‍റെ ഗം മാറ്റാനെത്തിയ യുവതിക്ക് നാക്കിൽ ഡ്രില്ലർ തട്ടി മുറിവേറ്റു; ഡെന്‍റൽ ക്ലിനിക്കിനെതിരെ കേസ്
cancel

പാലക്കാട്: പല്ലിൽ കമ്പിയിട്ടതിന്‍റെ ഗം മാറ്റാനെത്തിയ യുവതിക്ക് നാക്കിൽ ഡ്രില്ലർ തട്ടി ഗുരുതര മുറിവേറ്റു. പാലക്കാട് ആലത്തൂരിലെ ഡെന്‍റൽ കെയർ ക്ലിനിക്കിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തു.

പല്ലിൽ കമ്പിയിട്ടതിന്‍റെ ഭാഗമായി ഗം എടുക്കാൻ ക്ലിനിക്കിൽ എത്തിയതായിരുന്നു 21കാരി. ചികിത്സയ്ക്കിടെ ഡ്രില്ലർ നാക്കിൽ തട്ടി നാവിന്‍റെ അടിഭാഗത്ത് മുറിവേൽക്കുകയായിരുന്നു.

ഇതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരിക്ക് സാരമുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - injured by driller on tongue; case filed against dental clinic
Next Story