Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനുവരി 30 മുതൽ അനിശ്ചിതകാല ബസ് സമരം
text_fieldsbookmark_border
തിരുവനന്തപുരം: മിനിമം ചാർജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഒാപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ. കിലോമീറ്റർ ചാർജ് 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച് രൂപയായും നിലവിലുള്ള നിരക്കിെൻറ 50 ശതമാനമായും പുനർനിർണയിക്കണം, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരത്തിനു മുന്നോടിയായി ജനുവരി 22ന് സെക്രേട്ടറിയറ്റ് നടയിൽ നിരാഹാരമിരിക്കുമെന്നും ബസ് ഒാപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
