Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾക്കും...

കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ; സ്കൂളിന് ഇന്ന് അവധി

text_fields
bookmark_border
കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ; സ്കൂളിന് ഇന്ന് അവധി
cancel

കൂത്താട്ടുകുളം: മണ്ണത്തൂർ അത്താണിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 69പേർ പനിയും ഛർദിയും വയറിളക്കവുമായി ചികിത്സതേടി. 65 വിദ്യാർഥികളും നാല് സ്കൂൾ ജീവനക്കാരുമാണ് ചികിത്സ തേടിയത്.

ഡി.എം.ഒ, ഡി.ഇ.ഒ, പഞ്ചായത്ത് ആരോഗ്യവിഭാഗം, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്കൂളിൽ പരിശോധന നടത്തി. സ്കൂളിലെ വെള്ളം പരിശോധനക്കെടുത്തിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമാകാത്തതിനാൽ ശനിയാഴ്ച സ്കൂളിന് അവധിയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrensInfectionteachers
News Summary - Infection of children and teachers
Next Story