Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യ പോസ്​റ്റ്​...

ഇന്ത്യ പോസ്​റ്റ്​ ബാങ്ക്​: അഞ്ചു ലക്ഷം അക്കൗണ്ടുകൾ തുടങ്ങാൻ നിർദേശം 

text_fields
bookmark_border
indian-postal-bank
cancel

തൃ​ശൂ​ർ: കോ​വി​ഡി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​ർ​ക്ക​്​ മേ​ൽ പു​തി​യ ചു​മ​ത​ല​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച്​ ത​പാ​ൽ വ​കു​പ്പ്. ഇ​ന്ത്യ പോ​സ്​​റ്റ്​ ഒാ​ൺ​ലൈ​ൻ ബാ​ങ്കി​​െൻറ വാ​ർ​ഷി​ക​ദി​ന​മാ​യ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന​കം അ​ഞ്ചു​ല​ക്ഷം അ​ക്കൗ​ണ്ടു​ക​ൾ കേ​ര​ള​ത്തി​ൽ പു​തു​താ​യി തു​ട​ങ്ങ​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്.

ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്ന്​ അ​ക്കൗ​ണ്ട്​ ഉ​ട​മ​ക്ക്​ പ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ 12 ല​ക്ഷം പേ​ർ​ക്ക്​ പ​ണം ന​ൽ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​കു​പ്പി​​ലെ സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ്​ പു​തി​യ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങാ​നും ആ​ധാ​ർ ഉ​പ​യോ​ഗി​ച്ച്​ പ​ണം പി​ൻ​വ​ലി​ച്ചു​ന​ൽ​കാ​നും ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ക​ണ്ടെ​യി​ൻ​മ​െൻറ്​ സോ​ണു​ക​ൾ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ളെ അ​ക്കൗ​ണ്ടി​ൽ ​േച​ർ​ക്കു​ക ശ്ര​മ​ക​ര​മാ​ണെ​ന്ന്​ ​ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ 23 ത​പാ​ൽ ഡി​വി​ഷ​നു​ക​ളി​ലാ​യി 16,000 ജീ​വ​ന​ക്കാ​രാ​ണ്​ വ​കു​പ്പി​ലു​ള്ള​ത്. ഇ​തി​ൽ ത​ന്നെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ 10,000 ജീ​വ​ന​ക്കാ​ർ​ക്കാ​ണ്​ ഇ​ന്ത്യ പോ​സ്​​റ്റ്​ ബാ​ങ്ക്​ സേ​വ​ന​ത്തി​നു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡി​വൈ​സ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Indian Postal payment bank-Kerala news
Next Story