Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യൻ ഒളിമ്പിക്സ്...

ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്; പി.ടി ഉഷയെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ

text_fields
bookmark_border
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ്; പി.ടി ഉഷയെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ
cancel

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പി.ടി ഉഷ എം.പിയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാന കായികതാരത്തിന് പുതിയ ചുമതല ഭംഗിയായി ചെയ്യാൻ സാധിക്കും.

ഒളിമ്പിക്സ് മേളയിൽ രാജ്യത്തിന് തിളക്കമാർന്ന പ്രകടനം കാഴ്ചവെക്കാൻ പി.ടി ഉഷയുടെ സ്ഥാനലബ്ദി കൊണ്ട് സാധിക്കുമെന്നാണ് കായിക ഭാരതം പ്രതീക്ഷിക്കുന്നത്. ലോകമാകെയുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് പയ്യോളി എക്സ്പ്രസിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടേയും കേരളത്തിന്റെയും കായിക മേഖലക്ക് പുത്തൻ ഉണർവാകുന്നതാവും ഈ തീരുമാനമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PT ushaIndian Olympic AssociationK Surendran
News Summary - Indian Olympic Association President; K. Surendran Congratulating PT Usha
Next Story