Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റില്ല; യുവാക്കൾ കസ്​റ്റഡിയിൽ

text_fields
bookmark_border
Indian-National-Anthem
cancel
എടപ്പാൾ: തിയറ്ററില്‍ സിനിമ പ്രദര്‍ശന സമയത്ത് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ചോദ്യംചെയ്ത തിയറ്റര്‍ ജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റം. സ്ഥലത്തെത്തിയ പൊലീസ് പുറത്തൂര്‍ സ്വദേശികളായ അനസ് (27), നബീല്‍ (26) എന്നിവ​രെ കസ്​റ്റഡിയിലെടുത്തു. എടപ്പാള്‍ ഗോവിന്ദ തിയറ്ററില്‍ ചൊവ്വാഴ്ച ഉച്ചക്കാണ്​ സംഭവം. ദേശീയഗാനം കേൾപ്പിക്കുമ്പോള്‍ യുവാക്കള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്നത് സി.സി.ടി.വിയില്‍ കണ്ട തിയറ്റര്‍ ജീവനക്കാര്‍ ഇവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം ഉണ്ടായത്.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian National Anthem in Cinema theatre; Youth in Police Custody Edappal -Kerala News
Next Story