Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരുത്തി ഭക്ഷണം നൽകി; തൃശൂരിൽ ഇന്ത്യൻ കോഫി ഹൗസ്​ പൂട്ടിച്ചു

text_fields
bookmark_border
indian cofee house
cancel

തൃശൂർ: കുടുംബത്തിന്​​ ഇരുത്തി ഭക്ഷണം നൽകിയതിന്​ തൃശൂർ സ്വരാജ്​ റൗണ്ടിലെ ഇന്ത്യൻ കോഫി ഹൗസ്​ പൂട്ടിച്ചു. കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ മാർഗനിർദേശ ലംഘനം​ ശ്രദ്ധയിൽ പെട്ടത്​.

ഇതോടെയാണ്​ കോഫി ഹൗസ്​ സീൽ ചെയ്​തത്​. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകർക്കാനാണെന്ന്​ കോഫി ഹൗസ് അധികൃതർ ആരോപിച്ചു.

കോവിഡ്​ ബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ്​ ഭക്ഷണശാലകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കാത്തത്​. ഭക്ഷണം പാഴ്​സലാക്കി നൽകാൻ മാത്രമാണ്​ ഇപ്പോൾ അന​ുവാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian cofee house in sealed in thrissur due to dine in
Next Story