Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇന്ത്യ: ദി മോദി...

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കെ.പി.സി.സി ആസ്ഥാനത്ത് പ്രദർശിപ്പിക്കും

text_fields
bookmark_border
India The Modi Question
cancel

തിരുവനന്തപുരം: ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ബി.​ബി.​സി ഡോ​ക്യു​മെ​ന്റ​റി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ കെ.പി.സി.സി ആസ്ഥാനത്ത് പ്രദർശിപ്പിക്കും. വൈകിട്ട് അഞ്ചിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് പ്രദർശിപ്പിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തുടനീളം ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗവും യൂത്ത് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPCC Narendra Modi
News Summary - 'India: The Modi Question' will be screened at the KPCC headquarters
Next Story