Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2019 4:10 PM GMT Updated On
date_range 9 Jun 2019 6:32 PM GMTഇന്ത്യ-മാലദ്വീപ് കപ്പൽ സർവിസ് സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിച്ചുകൊണ്ട് കപ്പൽ സർവിസ് ആരംഭിക്കാനുള്ള തീരുമാനത്തെ മുഖ ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡൻറും തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചയിലാണ് കൊച്ചി-മാലി കപ്പൽ സർവിസ് ആരംഭിക്കാൻ ധാരണയായത്.
യാത്രക്കാരോടൊപ്പം ചരക്കും കൊണ്ടുപോകുന്ന സർവിസാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ടൂറിസം വികസനത്തിന് ഈ സർവിസ് ഏറെ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story