Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷം

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ വ്യാപനം അതിരൂക്ഷം
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ​യും മ​ര​ണ​ത്തി​​െൻറ​യും എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്ത്​ ആ​ശ​ങ്കാ​ജ​ന​ക​മാ​യ വ​ർ​ധ​ന. ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 9887 പു​തി​യ രോ​ഗി​ക​ളും 294 മ​ര​ണ​വും. രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​ക്ക്​ അ​ടു​ക്കു​ക​യാ​ണ്.

ഇ​തോ​ടെ, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി. ദി​നേ​ന 9000- 10,000 പു​തി​യ കേ​സു​ക​ളാ​ണ്​ മൂ​ന്നു​ദി​വ​സ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്. മേ​യ്​ 15- 20 സ​മ​യ​ത്ത്​ 4000-5000 രോ​ഗി​ക​ളാ​ണ്​ ദി​നേ​ന​യു​ണ്ടാ​യി​രു​ന്ന​ത്. 

രോ​ഗി​ക​ൾ കൂ​ടു​ത​ലു​ള്ള മ​ഹാ​രാ​ഷ്​​ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്​​ഥാ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​ന നി​ര​ക്ക്​ അ​ൽ​പം കു​റ​വാ​ണെ​ങ്കി​ലും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കൂ​ടി​യ നി​ര​ക്ക്​ രാ​ജ്യ​ത്തെ സ്​​ഥി​തി രൂ​ക്ഷ​മാ​ക്കു​ന്നു. ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ 48 ശ​ത​മാ​ന​ത്തി​നും ഭേ​ദ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19
News Summary - india covid malayalam news
Next Story