Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന്​ ഗവർണർ

text_fields
bookmark_border
സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന്​ ഗവർണർ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും എഴുപത്തി മൂന്നാമത്​ സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന്​ ഗവര്‍ണര്‍ പി. സദാശിവം. ജനാധിപത്യത്തി​​​െൻറ ഏറ്റവും ഉദാത്തമായ മാതൃക ഉയര്‍ത്തിപ്പിടിക്കാനും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ നന്ദിയോടെ സ്മരിക്കാനുമുള സന്ദര്‍ഭമാണിതെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തി​​​​െൻറയും സാര്‍വത്രിക ശാക്തീകരണത്തി​​​െൻറയും പ്രഭാവം ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കിക്കൊണ്ട് നവഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം - ഗവര്‍ണര്‍ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorkerala newsindependence day
News Summary - Independence Day wished from Governor - Kerala news
Next Story