Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്കും...

മുഖ്യമന്ത്രിക്കും പൗരപ്രമുഖർക്കും ഗവർണറുടെ വിരുന്ന്​

text_fields
bookmark_border
മുഖ്യമന്ത്രിക്കും പൗരപ്രമുഖർക്കും ഗവർണറുടെ വിരുന്ന്​
cancel

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പൗ​ര​പ്ര​മു​ഖ​ർ​ക്കും വി​രു​ന്നൊ​രു​ക്കി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. വൈ​കീ​ട്ട് രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന വി​രു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു, ശ​ശി ത​രൂ​ർ എം.​പി, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​വി. വേ​ണു, അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, കെ.​ആ​ർ. ജ്യോ​തി​ലാ​ൽ, ബി​ശ്വ​നാ​ഥ് സി​ൻ​ഹ, ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്, ലോ​കാ​യു​ക്ത സി​റി​യ​ക് ജോ​സ​ഫ്, സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ, വ​നം വ​ന്യ​ജീ​വി വ​കു​പ്പു മേ​ധാ​വി ഗം​ഗാ സി​ങ്​ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്, ഗ​വ​ർ​ണ​റു​ടെ ഭാ​ര്യ രേ​ഷ്മ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ക​മ​ല തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovernorIndependence day
News Summary - Independence day special feast for CM and governor
Next Story