Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിക വ്യാപനം തടയാൻ...

സിക വ്യാപനം തടയാൻ പരിശോധന കൂട്ടുന്നു

text_fields
bookmark_border
Zika Virus
cancel

തി​രു​വ​ന​ന്ത​പു​രം: സി​ക വൈ​റ​സ്​ വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്​ പ​രി​ശോ​ധ​ന കൂ​ട്ടാ​ൻ തീ​രു​മാ​നം. ആ​ന​യ​റ​ക്കു​​സ​മീ​പം മൂ​ന്നു​ കി​ലോ​മീ​റ്റ​ർ പ​രി​ധി ക്ല​സ്​​റ്റ​റാ​യി പ​രി​ഗ​ണി​ച്ച്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ക്ല​സ്​​റ്റ​റി​നും ന​ഗ​ര​ത്തി​​നും​ പു​റ​ത്തും കേ​സു​ക​ൾ റി​േ​പ്പാ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി​യു​മു​ണ്ട്. ഇ​വ​ർ​ക്ക്​ ന​ഗ​ര​വു​മാ​യി ബ​ന്ധ​മി​ല്ല. പാ​റ​ശ്ശാ​ല​യി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ഫ​ല​ത്തി​ൽ നി​ല​വി​ലേ​തി​നു​ പു​റ​മെ കൂ​ടു​ത​ൽ ക്ല​സ്​​റ്റ​റു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലു​ക​ളും പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zika
News Summary - increases testing to prevent zika spread
Next Story