Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാഠഭാഗം തീരുന്നില്ല;...

പാഠഭാഗം തീരുന്നില്ല; സ​മ്മ​ർ​ദം കൂ​ട്ടു​ന്ന​ു, കൗൺസലിങ് തേടി വിദ്യാർഥികൾ

text_fields
bookmark_border
പാഠഭാഗം തീരുന്നില്ല; സ​മ്മ​ർ​ദം കൂ​ട്ടു​ന്ന​ു, കൗൺസലിങ് തേടി വിദ്യാർഥികൾ
cancel

ക​ക്കോ​ടി : പാ​ഠ​ഭാ​ഗം തീ​രാ​ത്ത​ത്​ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​മ്മ​ർ​ദം കൂ​ട്ടു​ന്നു.

മാ​ർ​ച്ച് മ​ധ്യ​ത്തോ​ടെ വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്താ​ൻ വ​കു​പ്പ്​ തീ​രു​മാ​നി​ച്ചെ​ങ്കി​ലും പാ​ഠ​ഭാ​ഗം പ​കു​തി പോ​ലും തീ​ർ​ന്നി​ട്ടി​ല്ലെ​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​മ്മ​ർ​ദം കൂ​ട്ടു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ പി​രി​മു​റു​ക്കം കൂ​ടി​യ​തോ​ടെ കൗ​ൺ​സ​ലി​ങ് സെൻറ​റു​ക​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യി കൗ​ൺ​സ​ല​ർ ഷാ​ജ​ൽ ബാ​ലു​ശ്ശേ​രി പ​റ​യു​ന്നു.

പ​രീ​ക്ഷ​ക​ൾ തു​ട​ങ്ങാ​ൻ ര​ണ്ടു മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സി​ല​ബ​സി​െൻറ പ​കു​തി പോ​ലും തീ​രാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ണ്ട് മ​ണി​ക്കൂ​റി​ൽ നാ​ല് വി​ഷ​യ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ വി​ക്ടേ​ഴ്സി​ൽ ന​ട​ക്കു​ന്ന​ത്.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ ആ​റു വി​ഷ​യ​ങ്ങ​ൾ വ​രെ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സി​ല​ബ​സ് തീ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് കു​ട്ടി​ക​ളെ കു​രു​ക്കി​ലി​ടു​ന്ന​ത്. സ്കൂ​ളു​ക​ളി​ലെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും ഏ​താ​ണ്ട് വി​ക്ടേ​ഴ്സ് ക്ലാ​സു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​ണ്.

പ​തി​നാ​റും ഇ​രു​പ​തും അ​ധ്യാ​യ​ങ്ങ​ളു​ള്ള സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ അ​ഞ്ചും ആ​റും അ​ധ്യാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ​ത്രെ മി​ക്ക സ്കൂ​ളു​ക​ളി​ലും തീ​ർ​ക്കാ​ൻ പ​റ്റി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. സി​ല​ബ​സ് കു​റ​ക്കാ​തെ ചോ​ദ്യ​ങ്ങ​ളി​ൽ ചോ​യ്സ് കൂ​ട്ടു​മെ​ന്ന അ​റി​യി​പ്പാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നു​ള്ള​ത്.

ചാ​പ്റ്റ​ർ ചോ​യി​സ് കൊ​ടു​ത്താ​ൽ കു​ട്ടി​ക​ൾ​ക്ക് സ​മ​ർ​ദം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus twostress
News Summary - Increased stress, students seeking counseling
Next Story