Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന്‍റണി പെരുമ്പാവൂർ,...

ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ സ്​ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്​ഡ്​

text_fields
bookmark_border
ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ സ്​ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്​ഡ്​
cancel

കൊ​ച്ചി: സി​നി​മ നി​ർ​മാ​താ​ക്ക​ളാ​യ ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​ർ, ആ​േ​ൻ​റാ ജോ​സ​ഫ്​, ലി​സ്​​റ്റി​ൻ സ്​​റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ ഓ​ഫി​സു​ക​ളി​ൽ ആ​ദാ​യ നി​കു​തി ​െറ​യ്​​ഡ്. മൂ​ന്ന്​ പേ​രു​ടെ​യും നി​ർ​മാ​ണ​ത്തി​ൽ പൂ​ർ​ത്തി​യാ​യ ചി​ത്ര​ങ്ങ​ൾ ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ റി​ലീ​സാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. കൊ​ച്ചി ആ​ദാ​യ നി​കു​തി വ​കു​പ്പി​െൻറ കീ​ഴി​െ​ല ടി.​ഡി.​എ​സ്​ വി​ഭാ​ഗ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ ഓ​ഫി​സി​ൽ​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ തി​യ​റ്റ​റു​ക​ൾ അ​ട​ച്ച​തി​ന്​ പി​ന്നാ​ലെ മൂ​ന്ന്​ നി​ർ​മാ​താ​ക്ക​ളു​ടെ​യും നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഒ.​ടി.​ടി പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ റി​ലീ​സാ​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളി​ൽ ചി​​ല​തെ​ങ്കി​ലും 100​ കോ​ടി രൂ​പ​ക്ക്​ മു​ക​ളി​ലാ​ണ്​ വി​റ്റു​പോ​യ​തെ​ന്ന പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. ഒ.​ടി.​ടി ഇ​ട​പാ​ടു​ക​ളി​ലെ സാ​മ്പ​ത്തി​ക​​സ്രോ​ത​സ്സ്​​ നി​യ​മ​പ​ര​മാ​ണോ, ടി.​ഡി.​എ​സ്​ അ​ട​ച്ചി​ട്ടു​ണ്ടോ, നി​ർ​മാ​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക​സ്രോ​ത​സ്സ്​​ തു​ട​ങ്ങി​യ​വ​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Antony PerumbavoorIncome Tax Department raidAnto Joseph and Listin Stephen
News Summary - Income Tax Department raids homes of Antony Perumbavoor, Anto Joseph and Listin Stephen
Next Story