Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവം: കേന്ദ്ര പട്ടികവർഗ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsbookmark_border
'കേരളീയം' പരിപാടിയിൽ ഗോത്രവർഗ വിഭാഗങ്ങൾ അപമാനിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര പട്ടികവർഗ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിെൻറ പരാതിയിലാണ് കേന്ദ്രപട്ടികവർഗ കമ്മീഷൻ നടപടിയെടുത്തത്.കേരള ചീഫ് സെക്രട്ടറി ഡോ: വി വേണുവിനോടും ഡിജിപി ഡോ: ഷെയ്ഖ് ധർവ്വേഷ് സാഹിബിനോടുമാണ് കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര പട്ടികവർഗ്ഗ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പിൽ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും പരാമർശിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

