Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ യൂട്യൂബർ 'വി.ജെ. മച്ചാൻ' അറസ്റ്റിൽ

text_fields
bookmark_border
16കാരിയുടെ പരാതിയിലാണ് അറസ്റ്റ്
പോക്സോ കേസിൽ യൂട്യൂബർ വി.ജെ. മച്ചാൻ അറസ്റ്റിൽ
cancel

കൊച്ചി: പോക്സോ കേസിൽ മലയാളി യൂട്യൂബർ വി.ജെ മച്ചാൻ എന്ന ഗോവിന്ദ് അറസ്റ്റിൽ. 16 കാരിയുടെ പരാതിയിൽ കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഗോവിന്ദിനെ കസ്റ്റിഡിയിലെടുത്തത്.

യൂട്യൂബിലും ഫേസ്ബുക്കിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുള്ള 'വി.ജെ മച്ചാൻ' ആലപ്പുഴ മാന്നാർ സ്വദേശിയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In the POCSO case, YouTuber 'V.J. Machan' was arrested
Next Story