Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടക്കാല കോടതി...

ഇടക്കാല കോടതി ഉത്തരവുകളുടെ കാലാവധി വീണ്ടും നീട്ടി

text_fields
bookmark_border
ഇടക്കാല കോടതി ഉത്തരവുകളുടെ കാലാവധി വീണ്ടും നീട്ടി
cancel

കൊ​ച്ചി: വി​വി​ധ കേ​സു​ക​ളി​ൽ ഹൈ​കോ​ട​തി​യും സം​സ്ഥാ​ന​ത്തെ കീ​ഴ്​​കോ​ട​തി​ക​ളും ട്രൈ​ബ്യൂ​ണ​ലു​ക​ളും പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ക​ളു​ടെ​യും ജാ​മ്യം, മു​ൻ​കൂ​ർ​ജാ​മ്യം ഉ​ത്ത​ര​വു​ക​ളു​ടെ​യും കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി.

ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കും​വ​രെ കാ​ലാ​വ​ധി നീ​ട്ടി​യ​താ​യി വ്യ​ക്ത​മാ​ക്കി​യ ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് സി.​ടി. ര​വി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ൈഹ​കോ​ട​തി ഫു​ൾ​ബെ​ഞ്ച് ഹ​ര​ജി വീ​ണ്ടും ഈ ​മാ​സം 10ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി.

Show Full Article
TAGS:court order highcourt 
Next Story