Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ടയിൽ കോവിഡ് രോഗികളുമായി ആംബുലൻസ് മറിഞ്ഞു

text_fields
bookmark_border
അഞ്ചുപേർ പരിക്കുകളുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്
Ambulance
cancel

പത്തനംതിട്ട: പത്തനംതിട്ടയിൽ കോവിഡ് രോഗികളുമായി എത്തിയ ആംബുലൻസ് മറിഞ്ഞു. അബാൻ ജങ്ഷനിൽ വെച്ചായിരുന്നു അപകടം. സ്വകാര്യബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേർ പരിക്കുകളുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ആംബുലൻസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രഥമിക നിഗമനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - In Pathanamthitta, an ambulance overturned with covid patients
Next Story