Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് അപകടാവസ്ഥയിൽ : ഗതാഗതം നിരോധിച്ചു

text_fields
bookmark_border
റോഡ് അപകടാവസ്ഥയിൽ : ഗതാഗതം നിരോധിച്ചു
cancel

തൊടുപുഴ: ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത്‌ പഴയ കൽകെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ്‌ അപകടാവസ്ഥയിലാണ്‌. അതിനാൽ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ്‌ വരെ ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഏലപ്പാറ, വാഗമണ്‍, പാല ,കോട്ടയം ഭാഗത്തേക്ക്‌ യാത്ര ചെയുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക്‌ തിരിഞ്ഞു ഉപ്പുതറ,ചീന്തലാര്‍ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത്‌ വഴി കട്ടപ്പനയിലേക്ക്‌ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആലടിയിൽ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണെന്നും അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - In case of road accident : Traffic is prohibited
Next Story