Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതി
text_fieldsbookmark_border
Listen to this Article
ബംഗളൂരു: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.മാറ്റമുണ്ടെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.
മരുന്നുകൾ നൽകിയിട്ടും രക്തസമ്മർദം ക്രമാതീതമായി ഉയർന്നുനിൽക്കുന്നതും മറ്റു നിരവധി ആരോഗ്യപ്രശ്നമുള്ളതുമാണ് ആശങ്ക വർധിപ്പിക്കുന്നത്. ആശുപത്രിയിലെ പരിശോധനയിൽ നേരിയ രീതിയിലുള്ള പക്ഷാഘാതമാണ് ഉണ്ടായതെന്നും കൃത്യസമയത്ത് ചികിത്സ ലഭ്യമായത് ഭാഗ്യമായെന്നും പി.ഡി.പി കേരള സംസ്ഥാന ജ. സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

