Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എം.എയുടെ സമരം; കേരളത്തിലും രോഗികൾ വലഞ്ഞു

text_fields
bookmark_border
ഐ.എം.എയുടെ സമരം; കേരളത്തിലും രോഗികൾ വലഞ്ഞു
cancel

തിരുവനന്തപുരം: ഐ.എം.എ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിൽ കേരളത്തിലും രോഗികൾ വലഞ്ഞു. രണ്ട് മണിക്കൂർ ഒ.പി ബഹിഷ്കരിച ്ച് സർക്കാർ ഡോക്ടർമാർ പണിമുടക്കിന്‍റെ ഭാഗമായി. പണിമുടക്കിയ ഡോക്ടർമാർ രാജ്ഭവന് മുമ്പിൽ ധർണ നടത്തി.

സ്വകാര്യ ആശുപത്രികളിൽ പലയിടത്തും അത്യാഹിത വിഭാഗം ഒഴികെയുള്ളവ പ്രവർത്തിക്കുന്നില്ല. സർക്കാർ ഡോക്ടർമാർ രാവിലെ എട്ടു മുതൽ പത്ത് വരെയും മെഡിക്കൽ കോളജിലെ ഡോക്ടർമാർ പത്ത് മുതൽ 11 വരെയുമാണ് പണിമുടക്കിയത്.

ഇന്ത്യൻ ഡെന്‍റൽ അസോസിയേഷൻ അടക്കം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതൽ 24 മണിക്കൂറാണ് സമരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMA doctors strike-kerala-news
Next Story