Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓസിന് യാത്ര പറ്റില്ല; പൊലീസുകാർക്കെതിരെ മെട്രോ അധികൃതരുടെ പരാതി

text_fields
bookmark_border
ഓസിന് യാത്ര പറ്റില്ല; പൊലീസുകാർക്കെതിരെ മെട്രോ അധികൃതരുടെ പരാതി
cancel

കൊച്ചി: കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ആക്ഷേപം. കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മെട്രായിൽ അനധികൃത യാത്ര നടത്തുന്നുവെന്നാണ്​ പരാതി. പൊലീസുകാർ സുഹൃത്തുക്കളെയും കൂട്ടി അനധികൃതമായി യാത്ര ചെയ്യുന്നു, യുണിഫോം ധരിക്കുന്നില്ല തുടങ്ങിയവയാണ്​ ആക്ഷേപം.

ഇതിനെതിരെ കെ.എം.ആർ.എൽ എംഡി എറണാകുളം ​െഎ.ജിക്ക്​ പരാതി നൽകി​. അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയിൽ യാത്ര ചെയ്തതെന്നും ഇതിൽ തെറ്റില്ലെന്നുമാണഅ പൊലീസുകാരുടെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Illiegal travel in kochi metro
Next Story