Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ റാങ്കിങ്ങിൽ...

ദേശീയ റാങ്കിങ്ങിൽ കോഴിക്കോട്​ െഎ.െഎ.എമ്മിന്​ ആറാം റാങ്ക്​

text_fields
bookmark_border
ദേശീയ റാങ്കിങ്ങിൽ കോഴിക്കോട്​ െഎ.െഎ.എമ്മിന്​ ആറാം റാങ്ക്​
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര മാ​ന​വ​േ​​ശ​ഷി​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​​െൻറ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ റാ​ങ്കി​ങ്​ ​െഫ്ര​യിം വ​ർ​ക്ക് (എ​ൻ.​െ​എ.​ആ​ർ.​എ​ഫ്) റി​പ്പോ​ർ​ട്ടി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​സ്​​ഥാ​പ​ന​മാ​യി ബം​ഗ​ളൂ​രു​ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ (​െഎ.​െ​എ.​എ​സ്​​സി)​ഒ​ന്നാ​മ​തെ​ത്തി. സ​ർ​വ​ക​ലാ​ശാ​ല വി​ഭാ​ഗ​ത്തി​ല​ും ബം​ഗ​ളൂ​രു െഎ.​െ​എ.​എ​സ്​​സി​ക്കാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണ്(​ജെ.​എ​ൻ.​യു) ര​ണ്ടാം റാ​ങ്ക്. കേ​ര​ള​ത്തി​ൽ നി​ന്ന്​ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല(​30), മ​ഹാ​ത്മ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല (34), കൊ​ച്ചി ശാ​സ്​​ത്ര​സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല(69),  കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല (73) എ​ന്നി​വ​ ആ​ദ്യ നൂ​റി​ൽ ഇ​ടം​പി​ടി​ച്ചു.

 മാ​നേ​ജ്​​മ​​െൻറ്​ വി​ഭാ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട്​ ​ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​​െൻറി​ന് (​െഎ.​െ​എ.​എം)​ ആ​റാം റാ​ങ്കു​ണ്ട്. അ​ഹ്​​മ​ദാ​ബാ​ദ്​ ​െഎ.​െ​എ.​എ​മ്മാ​ണ്​ ഒ​ന്നാ​മ​ത്. ബം​ഗ​ളൂ​രു​ ​െഎ.​െ​എ.​എം​ ര​ണ്ടും ​െകാ​ൽ​ക്ക​ത്ത ​െഎ.​െ​എ.​എം​ മൂ​ന്നും റാ​ങ്കു​ക​ൾ​ നേ​ടി. ആ​ർ​കി​ടെ​ക്​​ച​ർ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന്​ നാ​ലാം റാ​ങ്ക്​ ല​ഭി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​പേ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​ക്ക്​ 23ാം റാ​ങ്ക്​ ല​ഭി​ച്ചു.

കോ​ഴി​ക്കോ​ട്​ ​എ​ൻ.​െ​എ.​ടി​ക്ക്​ 50 ഉം ​തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന്​ 75ഉം ​റാ​ങ്ക്​ ല​ഭി​ച്ചു. ഇൗ ​വി​ഭാ​ഗ​ത്തി​ൽ മ​ദ്രാ​സ്, ബോം​ബെ, ഡ​ൽ​ഹി​ ​​െഎ.​െ​എ.​ടി​ക​ൾ​ക്കാ​ണ്​ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന്​ റാ​ങ്കു​ക​ൾ​. 
പൊ​തു​വാ​യ റാ​ങ്കി​ങ്ങി​ൽ കോ​ട്ട​യം മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 52ാം റാ​ങ്ക്​ ല​ഭി​ച്ചു. കോ​ള​ജ്​ വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ പ​ത്തി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ ആ​റു​കോ​ള​ജു​ക​ൾ ഇ​ടം പി​ടി​ച്ചു. ഡ​ൽ​ഹി​യി​ലെ മി​റാ​ൻ​ഡ ഹൗ​സാ​ണ്​ രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച കോ​ള​ജ്. സ​​െൻറ്​ സ്​​റ്റീ​ഫ​ൻ​സ്​ കോ​ള​ജാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്(18), കോ​ഴി​ക്കോ​ട്​ ദേ​വ​ഗി​രി സ​​െൻറ്​ ജോ​സ​ഫ്​​സ്​ കോ​ള​ജ്​ (34), തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വ​ാ​നി​യോ​സ്​​ (36),  എ​റ​ണാ​കു​ളം സേ​​​ക്ര​ട്ട്​ ഹാ​ർ​ട്ട്​ (41), എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ള​ജ്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ (43), കൊ​ല്ലം ടി.​കെ.​എം കോ​ള​ജ്​ (45), കോ​ട്ട​യം എ​സ്.​ബി കോ​ള​ജ്​ (46) എ​ന്നി​വ ആ​ദ്യ 50 റാ​ങ്കി​ൽ ഇ​ടം പി​ടി​ച്ചു.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUkerala newsiimNational Rankingkozhikode News
News Summary - IIM Kozhikode won sixth position in national ranking- Kerala news
Next Story