Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം ഉയർത്തി
text_fieldsbookmark_border
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയിലെ പെൻഷൻ പ്രായം ഉയർത്തി സർക്കാർ. 58 വയസിൽ നിന്ന് 60 ആയാണ് പെൻഷൻ പ്രായം ഉയർത്തിയത്.ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി.
പെൻഷൻ പ്രായം ഉയർത്തണമെന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ. അരുൺ കുമാർ സംസ്ഥാന സർക്കാറിന് ശിപാർശ നൽകിയിരുന്നു. പെൻഷൻ പ്രായം 58ൽ നിന്ന് 60 ആയി ഉയർത്തണമെന്നായിരുന്നു ശിപാർശ.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ സ്വയംഭരണ സ്ഥാപനമാണ് ഐ.എച്ച്.ആർ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

