Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ്​ണുവി​െൻറ...

ജിഷ്​ണുവി​െൻറ കുടുംബത്തിന്​ നേരെ അതിക്രമം; ​െഎ.ജിയുടെ റിപ്പോർട്ട്​ കൈമാറി

text_fields
bookmark_border
ജിഷ്​ണുവി​െൻറ കുടുംബത്തിന്​ നേരെ അതിക്രമം; ​െഎ.ജിയുടെ റിപ്പോർട്ട്​ കൈമാറി
cancel

തിരുവന്തപുരം: ജിഷ്ണുവി​െൻറ കുടുംബത്തിനെതിരെ ഡി.ജി.പി ഒാഫീസിന് മുന്നിൽ നടന്ന അതിക്രമം  സംബന്ധിച്ച് െഎ.ജിയുടെ അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറി. ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിക്ക് ശിപാർശ നൽകാത്ത തൽസ്ഥിതി റിപ്പോർട്ടാണ് െഎ.ജി മനോജ് എബ്രഹാം കൈമാറിയത്. റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഡി.ജി.പിയാണ്.

സമരത്തിനെത്തിയവരിൽ ചിലർ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇവരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും െഎ.ജിയുടെ റിപ്പോർട്ടിൽ പറയുന്നു. 

ചൊവ്വാഴ്ചയാണ് ഡി.ജി.പി ഒാഫീസിന് മുന്നിൽ ജിഷ്ണുവി​െൻറ കുടുംബം സമരത്തിനെത്തിയത്. സമരത്തിനിടെ ജിഷ്ണുവി​െൻറ അമ്മക്കും കുടുംബാംഗങ്ങൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടാവുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jishnu murder
News Summary - IG report on attack against jishnu family
Next Story