Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2023 1:32 PM GMT Updated On
date_range 13 Nov 2023 1:46 PM GMTയാത്രാവിവരം ചോർത്തൽ: ഐ.ജി പി. വിജയെൻറ സസ്പെൻഷൻ റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: ഏലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം ചോർത്തി സംഭവത്തിൽ സസ്പെൻഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കി. എന്നാൽ, ഐജിക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം തുടരും. കഴിഞ്ഞ അഞ്ച് മാസത്തോളമായി സസ്പെൻഷനിലാണ് ഐ.ജി പി. വിജയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story