Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിലേക്ക് ആർക്കും...

ശബരിമലയിലേക്ക് ആർക്കും വരാം; പൂർണ സുരക്ഷയെന്ന് ഐ.ജി

text_fields
bookmark_border
ശബരിമലയിലേക്ക് ആർക്കും വരാം; പൂർണ സുരക്ഷയെന്ന് ഐ.ജി
cancel

നിലക്കൽ: ശബരിമല, നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും ആർക്ക് വേണമെങ്കിലും ദർശനം നടത്താമെന്നും ഐ.ജി മനോജ് എബ്രഹാം. ഒരാളെയും ആരും തടയില്ല. തടസമുണ്ടാക്കിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല പ്രദേശത്ത് സമരം അനുവദിക്കില്ല. ഈ പ്രദേശങ്ങളിലെ പൊലീസ് വിന്യാസം ഇന്നാണ് നടപ്പിലാക്കിയത്. കഴിഞ്ഞദിവസം പ്രതിഷേധക്കാരെത്തുമെന്ന് കരുതിയിരുന്നില്ല. അയ്യപ്പ ഭക്തരുടെ പൂർണ സുരക്ഷ ഉറപ്പാക്കിയെന്നും മനോജ് എബ്രഹാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsIg manoj abrahammalayalam newsSabarimala Women EnrtySabarimala Security
News Summary - IG Manoj Abraham on Sabarimala Security-Kerala News
Next Story