Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകായുക്തയെ...

ലോകായുക്തയെ ചൊടിപ്പിച്ചത് ‘ഇഫ്താർ വിവാദം’

text_fields
bookmark_border
ലോകായുക്തയെ ചൊടിപ്പിച്ചത് ‘ഇഫ്താർ വിവാദം’
cancel
camera_alt

സി​റി​യ​ക് ​ജോ​സ​ഫ്​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി ദു​രു​പ​യോ​ഗ കേ​സ്​ പ​രി​ഗ​ണി​ക്ക​വെ ലോ​കാ​യു​ക്ത​യെ ചൊ​ടി​പ്പി​ച്ച​ത്​ ‘ഇ​ഫ്താ​ർ വി​വാ​ദം’. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ ലോ​കാ​യു​ക്ത സി​റി​യ​ക്​ ജോ​സ​ഫും ഉ​പ​ലോ​കാ​യു​ക്ത ഹാ​റൂ​ൺ അ​ൽ റ​ഷീ​ദും പ​​ങ്കെ​ടു​ത്ത​ത്​ വി​വാ​ദ​മാ​യ​തും ഹ​ര​ജി​ക്കാ​ര​ൻ പ​ര​സ്യ​വി​മ​ർ​ശ​നം ന​ട​ത്തി​യ​തു​മാ​ണ്​ അ​വ​രെ ചൊ​ടി​പ്പി​ച്ച​ത്.

ലോ​കാ​യു​ക്ത​യു​ടെ പ​ര​സ്യ​വി​മ​ർ​ശ​ന​ത്തോ​ടെ ഈ ​സം​വി​ധാ​ന​ത്തി​ലു​ള്ള വി​ശ്വാ​സം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പ​രാ​തി​ക്കാ​ര​നാ​യ ആ​ർ.​എ​സ്. ശ​ശി​കു​മാ​ർ. വി​ധി എ​ന്താ​യാ​ലും ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ നീ​ക്കം.

ലോ​കാ​യു​ക്ത പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഹൈ​കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​ണ്​ ശ​ശി​കു​മാ​ർ ഒ​രു​ങ്ങു​ന്ന​ത്. കേ​സ് ഫു​ൾ​ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ദം പൂ​ര്‍ത്തി​യാ​യി ഒ​രു വ​ര്‍ഷ​ത്തി​നു​ ശേ​ഷം ലോ​കാ​യു​ക്ത ഉ​ത്ത​ര​വ്. മൂ​ന്നം​ഗ ബെ​ഞ്ച് കേ​സ് ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ശ​ശി​കു​മാ​ർ റി​വ്യൂ​ഹ​ര​ജി​യു​മാ​യി എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LokayuktaIftar controversysiriac joseph
News Summary - 'Iftar controversy' angered Lokayukta
Next Story