Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐ.എഫ്.എഫ്.കെ: ഉദ്‌ഘാടന...

ഐ.എഫ്.എഫ്.കെ: ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ

text_fields
bookmark_border
ഐ.എഫ്.എഫ്.കെ: ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഹ​മ്മ​ദ് കൊ​ർ​ദോ​ഫാ​നി എ​ന്ന ന​വാ​ഗ​ത സു​ഡാ​നി​യ​ൻ ച​ല​ച്ചി​ത്ര​കാ​ര​ന്റെ ഗു​ഡ്ബൈ ജൂ​ലി​യ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്‌​ഘാ​ട​ന ചി​ത്ര​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കും. ഡി​സം​ബ​ർ എ​ട്ടി​ന് ഉ​ദ്‌​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് ആ​റി​ന്​ നി​ശാ​ഗ​ന്ധി​യി​ലാ​ണ്​ പ്ര​ദ​ർ​ശ​നം.

സു​ഡാ​നി​ൽ​നി​ന്ന് കാ​ൻ ച​ല​ച്ചി​ത്ര മേ​ള​യി​ലേ​ക്ക്​ ആ​ദ്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​മാ​ണി​ത്. 2011ലെ ​സു​ഡാ​ൻ വി​ഭ​ജ​ന​സ​മ​യ​ത്ത് നി​ല​നി​ന്ന രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്ര​മേ​യ​മാ​ക്കി നി​ർ​മി​ച്ച ചി​ത്രമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFFKInaugural FilmGoodbye Julia
News Summary - IFFK: Inaugural film Goodbye Julia
Next Story