Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Calicut university
cancel
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീധനം വാങ്ങിയാൽ...

സ്​ത്രീധനം വാങ്ങിയാൽ ബിരുദം പോകും; കാലിക്കറ്റ്​ സർവകലാശാലയിലും നടപ്പാക്കിത്തുടങ്ങി

text_fields
bookmark_border

കോ​ഴി​ക്കോ​ട്​: ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​‍െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശ​ാ​ല​യി​ലും വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന​ത്തി​ൽ സ്​​ത്രീ​ധ​ന വി​രു​ദ്ധ സ​ത്യ​വാ​ങ്​​മൂ​ലം നി​ർ​ബ​ന്ധ​മാ​ക്കി. സ്​​ത്രീ​ധ​ന മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ത്ത​രം സ​ത്യ​വാ​ങ്​​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ന​ൽ​ക​ണ​മെ​ന്ന്​ ഗ​വ​ർ​ണ​ർ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സ്​​ത്രീ​ധ​നം വാ​ങ്ങു​ക​യോ ​െകാ​ടു​ക്കു​ക​യോ വാ​ങ്ങാ​നും കൊ​ടു​ക്കാ​നും പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യി​ല്ലെ​ന്ന്​ വി​ദ്യാ​ർ​ഥി​യും ര​ക്ഷി​താ​വും എ​ഴു​തി ന​ൽ​ക​ണം. ഭാ​വി​യി​ൽ സ്​​ത്രീ​ധ​നം വാ​ങ്ങി​യാ​ൽ ബി​രു​ദം തി​രി​ച്ചു​വാ​ങ്ങും.

കാ​ലി​ക്ക​റ്റി​ൽ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നും ര​ണ്ടും ഘ​ട്ട അ​ലോ​ട്ട്​​മെൻറു​ക​ളെ തു​ട​ർ​ന്ന്​ പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങി​യ ശേ​ഷ​മാ​ണ്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ അ​റി​യി​പ്പ്​ ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​രി​ൽ​നി​ന്ന്​ പി​ന്നീ​ട്​ സ​ത്യ​വാ​ങ്​​മൂ​ലം സ്വീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry CaseCalicut University
News Summary - If you buy a dowry, you will not get graduate; It was also implemented at Calicut University
Next Story